ഇടശ്ശേരിക്കവിതകൾ - സമ്പൂർണ്ണ സമാഹാരം & ഇടശ്ശേരി ബിബ്ലിയോഗ്രഫി
ഫേസ്ബുക്ക് പേജിലൂടെ ലൈവായി പ്രകാശിതമാവുന്നു..
2021 ജനുവരി 3 ഞായർ, വൈകുന്നേരം 3 മണി മുതൽ
എം. ടി. വാസുദേവന്‍ നായര്‍, കെ. വി. രാമകൃഷ്ണന്‍, കെ.പി.ശങ്കരന്‍, ബാലചന്ദ്രന്‍ ചൂള്ളിക്കാട്, സി. രാധാകൃഷ്ണന്‍, പ്രൊഫ. എസ്.കെ. വസന്തന്‍, കെ.പി. രാമനുണ്ണി, ഡോ.സി.രാജേന്ദ്രന്‍, സി.അര്‍.പരമേശ്വരന്‍, സുനില്‍.പി.ഇളയിടം, അനില്‍ വള്ളത്തോള്‍, വത്സന്‍ വാതുശ്ശേരി, സി.വി. ഗോവിന്ദന്‍, എം. എം. നാരായണന്‍, ഡോ. രജനി നടുവത്ത്, ഡോ. നിത്യ.പി.വിശ്വം, ടി.ആര്‍.അജയന്‍, ഇ.ജയകൃഷ്ണന്‍, ആത്മാരാമന്‍, വി.വി.രാമകൃഷ്ണന്‍, ടി.വി.ശൂലപാണി, പി.വി.നാരായണന്‍, എന്‍.പി.വിജയകൃഷ്ണന്‍, ഇ.എം. സൂരജ, സജയ് കെ.വി, പി.എം.നാരയണന്‍, എന്‍.മനോഹര്‍, ഡോ.ദിവാകരന്‍, വിജു നായരങ്ങാടി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് ഏവർക്കും സ്വാഗതം..
|
ഇടശ്ശേരി കവിതയും ജീവിതവും (
പഠനം) പി. കൃഷ്ണവാരിയർ
ചുരുങ്ങിയത് കാൽ നൂറ്റാണ്ട് ഇടശ്ശേരി എന്ന മനുഷ്യനേയും കവിയേയും ഒരേസമയത്ത് പഠിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിനു (പി. കൃഷ്ണവാരിയർ) മനസ്സിലായത് ഇടശ്ശേരിയുടെ ജീവിതവുമായി അദ്ദേഹത്തിന്റെ കവിതയ്ക്ക് ഉണ്ടായിരുന്ന ബന്ധം അനന്യസാധാരണമായിരുന്നു എന്നാണ്. - അക്കിത്തം
|
ഇടശ്ശേരിക്കവിതകൾ (സമ്പൂർണ്ണ സമാഹാരം)
ഇടശ്ശേരിയുടെ കവിതാ ലോകം ആഴവും പരപ്പുമുള്ളതാണ് .വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ലളിതമായി പങ്കുവെയ്ക്കാൻ ഇടശ്ശേരിയോളം പ്രതിഭാധനനായ മറ്റൊരാളില്ല .ഇടശ്ശേരിയുടെ കവിതകളെ സ്നേഹിക്കുന്നവർക്കും പഠനം നടന്നുന്നവർക്കും ഉപകാരപ്രദമാകും നാലു വാല്യങ്ങളിലായുള്ള ഈ സമ്പൂർണ്ണ സമാഹാരം .പ്രൊഫ. കെ പി ശങ്കരൻ്റെ കുറിപ്പുകളോടെ പുറത്തിറക്കിയ ,1200 രൂപ മുഖവിലയുള്ള സമാഹാരം (നാലുവാല്യങ്ങൾ ) 600 രൂപയ്ക്ക് ലഭിക്കും. പുസ്തകം സ്വന്തമാക്കാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
|