പരിപാടികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ ക്ഷണക്കത്ത് കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
 
ബഹു. കേരള സ്പീക്കര്‍ ശ്രീ ശ്രീരാമകൃഷ്ണന്‍ സമ്മേളനസ്ഥലത്ത് എത്തിച്ചേരുന്നു മുഖ്യാതിഥിയെ സമിതി വൈസ് പ്രസിഡൻറ് വിജു നായരങ്ങാടിയും ജോ.സെക്രട്ടറി അഡ്വ. ജിസൺ പി ജോസും ചേര്‍ന്ന് വേദിയിലേയ്ക്ക് ആനയിക്കുന്നു.
സദസ്സ്‌ സ്വാഗതപ്രസംഗം - വിജു നായരങ്ങാടി
അദ്ധ്യക്ഷപ്രസംഗം - ശ്രീ. കെ.വി. രാമകൃഷ്ണന്‍ ബഹു. സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
ഉദ്ഘാടന പ്രസംഗം - ബഹു. സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണന്‍ ഇടശ്ശേരിക്കവിതകളുടെ നാല് വാല്യങ്ങളടങ്ങുന്ന ഒരു സെറ്റ് പ്രൊഫ. കെ.വി. രാമകൃഷ്ണൻ, സമിതി പ്രസിഡന്റ്, ബഹുമാനപ്പെട്ട സ്പീക്കറിന് സമ്മാനിയ്ക്കുന്നു.
ഇ. അനുപമ ഇടശ്ശേരിയുടെ കുങ്കുമപ്രഭാതം എന്ന കവിത ആലപിയ്ക്കുന്നു ഇടശ്ശേരി സാഹിത്യ മന്ദിര നവീകരണത്തിന്റെ പുരോഗതി ബഹുമാനപ്പെട്ട സ്പീക്കറിന് വിജു നായരങ്ങാടി വിശദീകരിച്ചു നല്‍കുന്നു.
ഡോ സുനില്‍ പി ഇളയിടം ഇടശ്ശേരി സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുന്നു. ഡോ. ഇ.എം. സൂരജ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു.
മറുപടി പ്രസംഗം- ഡോ. ഇ.എം. സൂരജ ഡോ. എന്‍. അജയകുമാര്‍ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു.
മറുപടി പ്രസംഗം- ഡോ. എന്‍. അജയകുമാര്‍ ഡോ എസ് എസ് ശ്രീകുമാര്‍ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു.
മറുപടി പ്രസംഗം- ഡോ എസ് എസ് ശ്രീകുമാര്‍ ഡോ പി സോമനുവേണ്ടി പ്രൊഫ. എം എം നാരായണന്‍ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു.
മറുപടി പ്രസംഗം - പ്രൊഫ. എം എം നാരായണന്‍ ഡോ. കെ.പി മോഹനൻ കവിതാ നിരൂപണങ്ങളിലെ പുതിയ പ്രവണതകളെക്കുറിച്ച് സംസാരിക്കുന്നു.
പ്രൊഫ. കെ. സച്ചിദാനന്ദൻ ഇടശ്ശേരിയെ സ്മരിച്ച് എഴുതിയ കവിത വിജു നായരങ്ങാടി പാരായണം ചെയ്യുന്നു. ആശംസാ പ്രസംഗം - ശിവദാസൻ അട്ടുപുരം, പൊന്നാനി നഗരസഭ ചെയർമാൻ
ആശംസാ പ്രസംഗം സെക്രട്ടറി - ഇ. മാധവന്‍ നന്ദിപ്രസംഗം - അഡ്വ ജിസൺ പി ജോസ്