പ്രൊഫ. കെ വി രാമകൃഷ്ണന്‍ മഹാകവി അക്കിത്തത്തിനെ പൊന്നാട അണിയിക്കുന്നു. ശ്രീ സി ഹരിദാസ് മഹാകവി അക്കിത്തത്തിന്‌ പൂച്ചെണ്ട് നല്‍കി ആശംസ രേഖപ്പെടുത്തുന്നു. ചിത്രത്തില്‍ സര്‍വ്വശ്രീ ടി വി ശൂലപാണി, ഏട്ടന്‍ ശുകപുരം, പ്രൊഫ. കെ വി രാമകൃഷ്ണന്‍, സുരേഷ് കെ വാരിയര്‍, ഇ മാധവന്‍, അഡ്വ ജിസണ്‍ പി ജോസ്, ഡോ ഇ ദിവാകരന്‍
ഡോ. ഇ ദിവാകരന്‍, ട്രസ്റ്റി - മഹാകവി ഇടശ്ശേരി ട്രസ്റ്റ്, മഹാകവി അക്കിത്തത്തിനെ ആദരിയ്ക്കുന്നു. ഇടശ്ശേരി സ്മാരക സമിതി സമര്‍പ്പിച്ച ഫലകവുമായി മഹാകവി അക്കിത്തം
മഹാകവി അക്കിത്തത്തിനൊപ്പം ഇടശ്ശേരി സ്മാരക സമിതി അംഗങ്ങള്‍ ശ്രീമതി ശാന്ത വാരിയര്‍ (പ്രൊഫ. കെ വി രാമകൃഷ്ണന്റെ പത്നി) മഹാകവി അക്കിത്തത്തിന്‌ ആശംസകള്‍ നേരുന്നു.
ശ്രീ സി ഹരിദാസ് മഹാകവി അക്കിത്തത്തിനെ വണങ്ങുന്നു. ശ്രീ സുരേഷ് കെ വാരിയര്‍ (ട്രഷറർ, ഇടശ്ശേരി സ്മാരക സമിതി), ഇടശ്ശേരി സ്മാരക സമിതിയുടെ അദ്ധ്യക്ഷ പദവി ദീർഘകാലമായി അലങ്കരിക്കുന്ന മഹാകവി അക്കിത്തവുമായി കുശലപ്രശനത്തില്‍.