മഹാകവി ഇടശ്ശേരിയുടെ
നൂറ്റിപ്പത്താമത്തെ ജന്മവാര്‍ഷികം
23 ഡിസംബര്‍ 2016
ഇടശ്ശേരി പുരസ്കാര സമര്‍പ്പണം
അനുസ്മരണ പ്രഭാഷണം
ഇടശ്ശേരിയുടെ ലവണാസുര വധത്തിലെ ഹനുമാന്‍
എന്ന കവിതയുടെ കഥകളിപ്പദത്തിലുള്ള അവതരണം
അമ്പാടിയിലേയ്ക്കു വീണ്ടും എന്ന കവിതയുടെ
മോഹിനിയാട്ടം ആവിഷ്കാരം
പരിപാടികള്‍ അവതരിപ്പിച്ചത് 28 ജനുവരി 2017

ഇടശ്ശേരി അനുസ്മരണം ചിത്രങ്ങളില്‍
   

പ്രബുദ്ധരായ സദസ്യര്‍
   
   
   
   

Click here to watch the videos of programs presented
at the Edasseri Anusmaranam.

1. Speech of Mahakavi Akkitham

2. Lavanasuravadhathile Hanuman - Kathakalipadam

3. Ambadiyilekku Veendum - Mohiniyattom

4. Edasseri Poem Recital
ഗായത്രി ഇടശ്ശേരിയുടെ പുതുമുള എന്ന കവിത ആലപിക്കുന്നു മഹാകവി അക്കിത്തത്തിനെ സ്വീകരിക്കാന്‍ അദിതി, കാര്‍ത്തികയുടെ സഹായത്തോടെ മഹാകവിയ്ക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നു
     
കെ.എം. അനിലിന് അനികേത് പൂച്ചെണ്ടു സമ്മാനിക്കുന്നു പ്രൊഫ. കെ.പി. ശങ്കരന്‍ സംസാരിക്കുന്നു മഹാകവിയെ പൊന്നാട അണിയിക്കുന്നു പ്രൊഫ. കെ.വി. രാമകൃഷ്ണന്‍
     
മഹാകവി അക്കിത്തം പ്രൊഫ. കെ.വി. രാമകൃഷ്ണന്‍ പത്മഭൂഷണ്‍ ലഭിച്ചതില്‍ മഹാകവിയ്ക്ക് അനുമോദന പത്രം സമര്‍പ്പിക്കുന്നത് ഇടശ്ശേരി ട്രസ്റ്റിനു വേണ്ടി, സുരേഷ് വാരിയര്‍
     
പാലനാട് ദിവാകരനും കൂട്ടുകാരും 'ലവണാസുരവധത്തിലെ ഹനുമാന്'‍‍ ആലപിക്കുന്നു. 'അമ്പാടിയിലേയ്ക്കു വീണ്ടും' മോഹിനിയാട്ടത്തില്‍ അവതരിപ്പിക്കുന്നു അനുപമ ഇ. ഇടശ്ശേരി അവാര്‍ഡ്  ഡോ.  വത്സലന്‍ വാതുശ്ശേരിയ്ക്ക് സമര്‍പ്പിക്കുന്നു

     
ഇടശ്ശേരി അവാര്‍ഡ് ഡോ. എ‍.എന്‍. കൃഷ്ണന് സമര്‍പ്പിക്കുന്നു ഇടശ്ശേരി അവാര്‍ഡ് ഡോ. മിനി പ്രസാദിന് സമര്‍പ്പിക്കുന്നു ഇടശ്ശേരി അവാര്‍ഡ് ഡോ. എസ്. ഗിരീഷ് കുമാറിന് സമര്‍പ്പിക്കുന്നു
  മഹാകവി അക്കിത്തം പ്രൊഫ. കെ.പി. ശങ്കരന് പ്രൊഫ. കെ.വി. രാമകൃഷ്ണന്‍ ഡോ. എസ്.കെ. വസന്തന്‍
ഡോ. കെ.എം. അനില്‍  സി. ഹരിദാസ്,
 എക്സ് എം.പി.
പി. ഗായത്രി അനുപമ ഇ പാലനാട് ദിവാകരന്‍
സ്മിത പി. മേനോന്‍ ഡോ.  വത്സലന്‍ വാതുശ്ശേരി   ഡോ. എ‍.എന്‍. കൃഷ്ണന്‍  
ഡോ. മിനി പ്രസാദ്   ഡോ. എസ്. ഗിരീഷ് കുമാര്‍   അഡ്വ. ജിസന്‍ പി. ജോസ് - നന്ദി

home biography the poet books poems plays essays
edasseri stories functions galleries voice of edasseri translations edasseri awards poothappat kathakali