മഹാകവി ഇടശ്ശേരിയുടെ
നൂറ്റിപ്പത്താമത്തെ ജന്മവാര്‍ഷികം
23 ഡിസംബര്‍ 2016
ഇടശ്ശേരി പുരസ്കാര സമര്‍പ്പണം
അനുസ്മരണ പ്രഭാഷണം
ഇടശ്ശേരിയുടെ ലവണാസുര വധത്തിലെ ഹനുമാന്‍
എന്ന കവിതയുടെ കഥകളിപ്പദത്തിലുള്ള അവതരണം
അമ്പാടിയിലേയ്ക്കു വീണ്ടും എന്ന കവിതയുടെ
മോഹിനിയാട്ടം ആവിഷ്കാരം
പരിപാടികള്‍ അവതരിപ്പിച്ചത് 28 ജനുവരി 2017

ഇടശ്ശേരി അനുസ്മരണം  പരിപാടികളുടെ വീഡിയോകള്‍
ഇടശ്ശേരി അനുസ്മരണത്തില്‍
മഹാകവി അക്കിത്തം സംസാരിക്കുന്നു
ലവണാസുരവധത്തിലെ ഹനുമാന്‍ -‍ കഥകളിപ്പദം ആവിഷ്കാരം
അമ്പാടിയിലേയ്ക്കു വീണ്ടും
മോഹിനിയാട്ടം അവതരണം
പുതുമുള - ഇടശ്ശേരിക്കവിത
ആലാപനം ഗായത്രി പി.