ആര്‍ട്ടിസ്റ്റ് നമ്പൂതിരി മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നു
മഹാകവി അക്കിത്തം മ്യൂസിയം നാടിനു സമര്‍പ്പിക്കുന്നു
മഹാകവി അക്കിത്തവും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും
ആര്‍ട്ടിസ്റ്റ് നമ്പൂതിരി സംസാരിക്കുന്നു
പ്രൊഫ. കെ.പി. ശങ്കരന്‍ സ്വാഗതം പറയുന്നു പ്രൊഫ. കെ.വി. രാമകൃഷ്ണന്‍ സംസാരിക്കുന്നു
സെക്രട്ടരി ഇ. മാധവന്‍ മ്യൂസിയത്തിന്‍റെ പശ്ചാത്തലം വിവരിക്കുന്നു. ഇ. ഹരികുമാര്‍ മഹാകവി അക്കിത്തത്തെ ആദരിക്കുന്നു
ഇ. ഹരികുമാര്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദരിക്കുന്നു സി. ഹരിദാസ്, എക്സ് എം.പി. സംസാരിക്കുന്നു
ഇടശ്ശേരിക്കവിത ആലപിക്കുന്നു. ഇടശ്ശേരിക്കവിത ആലപിക്കുന്നു.
ഇടശ്ശേരിക്കവിത ആലപിക്കുന്നു. ബഹു. മുന്‍സിഫ് മജിസ്റ്റേട്ട് ടി.എന്‍ രാമചന്ദ്രന്‍ നടുവില്‍
എം.പുരുഷോത്തമന്‍ പുസ്തകം മഹാകവിയ്ക്ക് നല്‍കുന്നു അഡ്വ. ജിസന്‍ പി. ജോസ് നന്ദി പറയുന്നു.
സദാനന്ദന്‍ മാസ്റ്റര്‍ (നടുവില്‍ ) ആര്‍ട്ടിസ്റ്റ് നമ്പൂതിരിയോടൊപ്പം സദസ്സ്
സദസ്സ് മഹാകവിയും ആര്‍ട്ടിസ്റ്റ് സുധാകരനും സദാനന്ദന്‍ മാസ്റ്ററും
സുരേഷ് വാരിയര്‍ മഹാകവി അക്കിത്തത്തോടൊപ്പം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കൈയ്യൊപ്പിനായി വിദ്യാര്‍ത്ഥികള്‍
     

home

biography

the poet

poems

edasseri award

translations

poothappattu story

smaraka samithi

memorial

poem recital

artist t.k.padmini

poems on edasseri